തലക്കുളത്തൂർ: വീടിന്റെ രണ്ടാം നിലയിലെ സോളാർ പാനൽ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി താഴെ വീണ് മരണപ്പെട്ടു.
തലക്കളത്തൂർ എടക്കര കൊട്ടാര കുന്നുമ്മൽ അറുമുഖനാണ് ( 64 ) മരണപ്പെട്ടത് . ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഭാര്യ: മാലതി. മക്കൾ: സ്വരാജ് (ജൂനിയർ അസിസ്റ്റൻറ് കെഎസ്എഫ്ഇ ഈങ്ങാപ്പുഴ ബ്രാഞ്ച് ), അരുൺ ലാൽ (ആർമി), സ്മിത (ലാബ് ടെക്നീഷ്യൻ മെഡിക്കൽ കോളേജ്, കോഴിക്കോട്), മരുമക്കൾ: സുവിക്ഷ താമരശ്ശേരി, ശ്രീദിഷ്ണ പാലത്ത് ,രജീഷ് പാലത്ത് ,സഹോദരങ്ങൾ: മണി (ഹെഡ്മാസ്റ്റർ കാക്കവയൽ ഗവൺമെൻറ് ഹൈസ്കൂൾ), സുനിൽകുമാർ കോടപ്പാനി ,ജാനകി ,ശാന്ത വസന്ത ,സുഭദ്ര (നേഴ്സിംഗ് അറ്റൻഡ് – റിട്ടയേർഡ്) പരേതയായ രാധ
