അത്തോളി :കൊങ്ങന്നൂർ കുന്നോലക്കണ്ടി സുധാകരൻ(67)നിര്യാതനായി. ഭാര്യ: പുഷ്പ മക്കൾ: ഷാജിത്ത് (ഐ എസ് ആർ ഒ തിരുവനന്തപുരം), സുദർശന കുമാരി, സിഞ്ജുഷ മരുമക്കൾ: റിനീഷ് (കണയംകോട് ), ജിമേഷ് (കരുമല ),നീത (പുത്തഞ്ചേരി) സഹോദരങ്ങൾ: കെ കെ അശോകൻ , വിശ്വൻ കെ കെ, പത്മിനി, ലളിതകുമാരി,സം സ്കാരം: ഇന്ന് (തിങ്കൾ ) രാത്രി 7 മണിക്ക് വീട്ടുവളപ്പിൽ
