അത്തോളി : വെങ്ങളം യു പി സ്കൂൾ അദ്ധ്യാപകനായിരുന്ന അത്തോളി പുത്തലത്ത് ശങ്കരൻ (79) നിര്യാതനായി. പുതിയങ്ങാടി എടക്കാടാണ് താമസം.
സിപിഐഎം എടക്കാട് ബ്രാഞ്ച് അംഗവും ആർട്ടിസാൻസ് യൂണിയൻ (CITU) മുൻ ഏരിയ സെക്രട്ടറിയുമാണ്.
ഭാര്യ: രമാദേവി ( റിട്ട.അക്കൗണ്ട്സ് ഓഫീസർ, ഗവൺമെന്റ് എൻജിനീയറിങ് കോളേജ് കോഴിക്കോട്)
മക്കൾ: ജിജിമോൾ പി.എസ് ( ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ നടക്കാവ് )
നെൽബ .പി. എസ്, മരുമകൻ: ഷമീർ കുമാർ.
സംസ്കാരം ഇന്ന് (ശനി) രാവിലെ 10 മണിക്ക് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ
