മഹാരാഷ്ട്രയിൽ BJP 148 സീറ്റിലും കോൺഗ്രസ് 103 സിറ്റിലും മത്സരിക്കും. മുഖ്യമന്ത്രി ഏക്നാഥ് നേതൃത്വത്തിലുള്ള ശിവസേന 80 സിറ്റിൽ പത്രിക നൽകി. ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ എൻ .സി.പി 53 സീറ്റിൽ മത്സരിക്കും. 288 സീറ്റുകളുള്ള നിയമസഭയിലേക്ക് നവമ്പർ 20നാണ് തിരഞ്ഞെടുപ്പ്.
