അത്തോളി : കണ്ണിപ്പൊയിൽ നൂനീങ്കര പൊയിലിൽ ( കുനിയിൽ)
ചന്ദ്രൻ (68) നിര്യാതനായി.
കാലിക്കറ്റ് യൂണിവേഴ്സ്സിറ്റി ജീവനക്കാരനായിരുന്നു.
ഭാര്യ: ഉഷ. മക്കൾ: അനുഷ, അനുരാഗ് മരുമക്കൾ: പ്രവീൺ (വടകര) ആത്മ (വയനാട്) സംസ്കാരം ഇന്ന് (വെള്ളി) ഉച്ചയ്ക്ക് 2 മണി വീട്ടുവളപ്പിൽ നടക്കും.
