കോഴിക്കോട്: സ്വകാര്യ ബസുടമകൾ നാളെ ( ജൂലൈ 22) മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് സമരം മാറ്റി വെച്ചു. സംയുക്തസമരസമിതി ജില്ലാചെയർമാൻ കെ.ടി. വാസുദേവനാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്തസമരസമിതി സമരം പ്രഖ്യാപിച്ചിരുന്നത്
