ഉള്ള്യേരി : ഒള്ളൂരിലെ പഴയ കാല കോൺഗ്രസ്സ് പ്രവർത്തകൻ പുതിയൊട്ടിൽ ഗോപാലൻ നായർ (88)നിര്യാതനായി.
ആയുർവേദ,നാട്ടുവൈദ്യ ചികിത്സാ മേഖലയിൽ ദീർഘ കാലം പ്രവർത്തിച്ചിരുന്നു.
ഭാര്യ: മാധവി അമ്മ,മക്കൾ: ശശീന്ദ്രൻ , പരേതനായ സുരേന്ദ്രൻ, ഷീജ. മരുമക്കൾ:
മിനി .ഷീല, പരേതനായ ജനാർദനൻ,
സഹോദരങ്ങൾ:ലക്ഷ്മി ‘അമ്മ
നാരായണി അമ്മ,ബാലകൃഷ്ണൻ നായർ (റിട്ട.നടുവണ്ണൂർ റീജിയണൽ കോ.ഓപ്പറേറ്റീവ് ബാങ്ക് ) സംസ്കാരം ‘നാളെ ( ഞായർ ) രാവിലെ 10 ന്
