ഉള്ള്യേരി : ദീർഘകാലം ഉള്ള്യേരി അങ്ങാടിയിൽ പലചരക്കുകച്ചവടം (പി.ഐ. സ്റ്റോർ) നടത്തത്തിയിരുന്ന പിലാത്തോട്ടത്തിൽ മൊയ്തീൻ കോയ (73) നിര്യാതനായി. ഭാര്യ: നഫീസ (നന്മണ്ട)
മക്കൾ: മുഹമ്മദ് ഷാഫി (പാരിസൺസ്, കോഴിക്കോട്), സഫ്ന (കാപ്പാട്).
മരുമക്കൾ: ഫാഹിസ് സഫ കാപ്പാട് ( സൗദി), ഷറിൻ (ആനവാതിൽ),
സഹോദരങ്ങൾ: അബൂബക്കർ ( റിട്ട.അധ്യാപകൻ, ടി. ഐ. എം. എച്ച്. എസ്. എസ്. നാദാപുരം),പാത്തുമ്മ പൂതക്കണ്ടി, പരേതയായ ആസ്യ കാവുള്ളാട്ടുകണ്ടി
