കുന്നത്തറ : ഉള്ളിയേരി മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് പടിഞ്ഞാറെ വടക്കയിൽ രവി (58) നിര്യാതനായി. അച്ഛൻ : പരേതനായ ഗോപാലൻ കിടാവ് അമ്മ : പരേതയായ മാധവി അമ്മ. സഹോദരങ്ങൾ: ജാനകി അമ്മ, പരേതനായ കൃഷ്ണൻ നായർ , മാധവൻ നായർ, കാർത്തി, രാജൻ