അത്തോളി: വായനാപക്ഷാചരണത്തിന്റെ ഭാഗമായി വാകയാട് ജി.എല്‍.പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഫീനിക്സ് വായനശാല സന്ദര്‍ശിച്ചു. വായനശാലയില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം എ. സുകുമാരന്‍ അധ്യക്ഷത വഹിച്ചു.
എം.ജി കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. ടി.വി മനോജ്, പി. വി സോമന് എന്നിവർ പ്രസംഗിച്ചു.
