അത്തോളി : വി.കെ. റോഡ് സ്നേഹനഗർ ഭഗവതി പറമ്പത്ത് ബി.പി. റിയാസ് (56)
യു.എ ഇയിൽ നിര്യാതനായി. പിതാവ്: പരേതനായ ഭഗവതി പറമ്പത്ത് മൊയ്തീൻകോയ, മാതാവ്: ഇയ്യാത്തുമ്മ. ഭാര്യ: സഫൂറ (കുറ്റ്യാടി )
മക്കൾ : മുൻജിബ അഫ്രിൻ , മിൻസ അഫ്രിൻ
സഹോദരങ്ങൾ: ബി.പി. ഗഫൂർ, സാഹിറ, പരേതനായ ബി.പിമുജീബ്.
മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനായുള്ള നടപടികൾ ദുബായ് കെ എം സി സി യുടെ നേതൃത്ത്വത്തിൽ നടന്നുവരുന്നതായി
ദുബായ് കെ എം സിസി അത്തോളി പഞ്ചായത്ത് കമ്മറ്റി അറിയിച്ചു.
