അത്തോളി ആതിരാ നിവാസ് (ആനത്താനിക്കൽ) പരേതനായ വലിയ കാമ്പറത്ത് കുഞ്ഞിക്കേളു നായരുടെ ഭാര്യ കമലാക്ഷി അമ്മ (93 വയസ് ) ഇന്ന് രാവിലെ നിര്യാതയായി. മക്കൾ ഗോപാലകൃഷ്ണൻ ( ചിങ്ങപുരം), ഗിരിജ (കരുമല ) , ഗിരീശൻ (റിട്ട: സൈനികൻ, ലോകനാർ കാവ്), സതീശൻ (ആതിര നിവാസ്, അത്തോളി ). മരുമക്കൾ: ഷൈലജ, ബാലൻ കരുമല (റിട്ട: സൈനികൻ) , സുമ, പുഷ്പ (എം.എം.സി ഹോസ്പിറ്റൽ). സംസ്കാരം ഇന്ന് ( വെള്ളി) രണ്ടു മണിക്ക് അത്തോളിക്കാവ് വീട്ടുവളപ്പിൽ . സഞ്ചയനം വ്യാഴാഴ്ച്ച
